My son has no link with AAP says Shaheenbagh Accused's father | Oneindia Malayalam

2020-02-05 953

My son has no link with AAP says Shaheenbagh Accused's father
ഷെഹീന്‍ബാഗിലെ പ്രതിഷേധങ്ങള്‍ക്ക് നേരെ ശനിയാഴ്ചയാണ് ജയ് ശ്രീറാം വിളിച്ച് കൊണ്ട് കപില്‍ ഗുജ്ജര്‍ വെടിയുതിര്‍ത്തത്. പ്രതിഷേധകര്‍ക്ക് നേരെ മൂന്ന് തവണയാണ് ഗുജ്ജര്‍ വെടിവെച്ചത്.
#ShaheenBhagh